നേത്ര പരിശോധന ക്യാമ്പ് നടത്തി

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി .
ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സിബു തോമസ്, ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി ബാബു എം. കുരുവിള, മർത്തമറിയം വനിതാ സമാജം യൂണിറ്റ് സെക്രട്ടറി സുജ ഷാജി ജോർജ്, ട്രഷറർ ബിന്ദു സൈമൺ, ജോയിന്റ് സെക്രട്ടറി സിനി വർഗീസ്, കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.