മലങ്കരസഭയിലെ പള്ളികള്‍ (1907)

ബ്രിട്ടീഷ് സംസ്ഥാനം
(കൊച്ചി ഇടവക)

1. ചാലശെരി കിഴക്കെ പള്ളി
2. ടി. പടിഞ്ഞാറെ പള്ളി
3. കൊച്ചീക്കൊട്ടയില്‍ പള്ളി

കൊച്ചി സംസ്ഥാനം

4. ആര്‍ത്താറ്റു പള്ളി
5. കുന്നംകുളം പഴയപള്ളി
6. ടി. കിഴക്കെ പുത്തന്‍പള്ളി
7. ടി. തെക്കെ കുരിശുപള്ളി
8. ടി. ചിറളയത്തു പള്ളി
9. പഴഞ്ഞി
10. പേങ്ങാമുക്കു പള്ളി
11. പോര്‍ക്കുളത്തു പള്ളി
12. ചേലക്കര പള്ളി
13. ചക്കരക്കടവു വലിയപള്ളി
14. ടി. ചെറിയപള്ളി
15. അയ്യമ്പെള്ളി പള്ളി
16. കൊച്ചീ മട്ടാഞ്ചേരി പള്ളി
17. കരിങ്ങാശ്ര പള്ളി
18. തൃപ്പൂണിത്ര
19. തിരുവാങ്കുളത്തു പള്ളി
20. മുളന്തുരുത്തി പള്ളി
21. വടയാപ്പറമ്പു പള്ളി
22. മാന്തുരുത്തു പള്ളി
23. കാഞ്ഞിരമറ്റം പള്ളി
24. കാരിക്കോടു പള്ളി
25. വെട്ടിക്കല്‍ പള്ളി

തിരുവിതാംകൂര്‍ സംസ്ഥാനം
(അങ്കമാലി ഇടവക)

26. അങ്കമാലി പള്ളി
27. അകപ്പറമ്പു പള്ളി
28. വടക്കന്‍പറവൂര്‍ പള്ളി
29. പെരുമ്പടത്ത് പള്ളി
30. പൊയ്ക്കാട്ടുശേരി പള്ളി
31. പീച്ചാനിക്കാട്ടു പള്ളി
32. ടി. താബൊര്‍ പള്ളി
33. മഞ്ഞപ്ര പള്ളി
34. ആലുവാ പള്ളി
35. കുറുപ്പുംപടി പള്ളി
36. (ടി. മലേല്‍ കുരിശു ബെത് സൊഹദൊ പള്ളി)
37. വെങ്ങൂര്‍ പള്ളി
38. തുരുത്തിപ്പിള്ളി പള്ളി
39. അല്ലപ്ര പള്ളി
40. പെരുമ്പാവൂര്‍ ബെതെല്‍ സൂലൊ ക്കൊ പള്ളി
41. വെങ്ങോല പള്ളി
42. പള്ളിക്കര പള്ളി
43. ടി. മലേല്‍ കുരിശു പള്ളി
44. ടി. താമരച്ചാല്‍ പള്ളി
45. ടി. കിഴക്കമ്പലത്തു പള്ളി
46. ടി. കാക്കനാട്ടു പള്ളി
47. കോട്ടപ്പടി പള്ളി
48. ചേലാടു പള്ളി
49. കോതമംഗലം വലിയപള്ളി
50. ടി. ചെറിയപള്ളി
51. പോത്താനിക്കാടു പള്ളി
52. കാരക്കുന്നം പള്ളി
53. റാക്കാടു പള്ളി
54. ടി. കടാതി കുരിശുപള്ളി
55. മാറാടി പള്ളി
56. കുന്നക്കുരുടി പള്ളി
57. തൃക്കളത്തൂരു പള്ളി
58. മഴുവന്നൂര്‍ പള്ളി
59. ചെറുകോട്ടുകുന്നേല്‍ പള്ളി
കണ്ടനാട്ടു ഇടവക
60. കണ്ടനാട്ടു പള്ളി
61. കണ്യാട്ടുനിരപ്പെല്‍ പള്ളി
62. കോലഞ്ചേരി പള്ളി
63. പുത്തന്‍കുരിശു പള്ളി
64. കുറുഞ്ഞി പള്ളി
65. നീറാമ്മോളത്തു പള്ളി
66. കോട്ടൂരു പള്ളി
67. കടമറ്റം പള്ളി
68. വടകര പള്ളി
69. ടി. പാലക്കൊഴ പള്ളി
70. ടി. മണ്ണത്തൂര പള്ളി
71. ടി. കൂത്താട്ടുകുളം പള്ളി
72. ടി. പെരിയാമ്പ്ര പള്ളി
73. ടി. കുഴിക്കാട്ടുകുന്നു പള്ളി
74. ടി. പുതുവേലി പള്ളി
75. മുളക്കുളം പള്ളി
76. ടി. മണ്ണക്കുന്നെല്‍ പള്ളി
77. ടി. കുന്നെല്‍ പുത്തന്‍ പള്ളി
78. ടി. പാറേല്‍ പള്ളി
79. ചെമ്മഞ്ചി പള്ളി
80. പിറവം പള്ളി
81. ഓണക്കൂര്‍ പള്ളി
82. നെച്ചൂരു പള്ളി
83. വടയാപ്പറമ്പു പള്ളി
84. കാരാമ്മക്കുന്നെല്‍ പള്ളി
85. മാമ്മലശേരി പള്ളി
86. രാമങ്ങലം പള്ളി
87. കിഴുമുറി പള്ളി
88. പാമ്പാക്കുട പള്ളി
89. ടി. പുത്തന്‍പള്ളി
90. ചെമ്പില്‍ പള്ളി
91. മണകുന്നം പള്ളി
92. തെക്കന്‍പറവൂര്‍ പള്ളി

കോട്ടയം ഇടവക

93. കോട്ടയം വലിയപള്ളി
94. ടി. ചെറിയപള്ളി
95. ടി. പുത്തന്‍
96. ടി. പുത്തനങ്ങാടി കുരിശുപള്ളി
97. ടി. മാര്‍ ഏലിയാ ചാപ്പല്‍
98. പാണമ്പടിക്കല്‍ പള്ളി
99. ചെങ്ങളത്തില്‍ പള്ളി
100. കുമരകം പള്ളി
101. കല്ലുങ്കത്ര പള്ളി
102. പരിപ്പ പള്ളി
103. കോട്ടയം സിമ്മനാരി പള്ളി
104. പാറമ്പുഴ പള്ളി
105. പേരൂര്‍ പള്ളി
106. മണര്‍കാട്ടു പഴയപള്ളി
107. ടി. പുത്തന്‍പള്ളി
108. മാങ്ങാനത്തു പള്ളി
109. അമയന്നൂ വടക്കന്‍മണ്ണൂരു പള്ളി
110. കാരിക്കാമറ്റം പള്ളി
111. പാമ്പാടി പള്ളി
112. കങ്ങഴ പള്ളി
113. മീനടം കിഴക്കെ പള്ളി
114. ടി. പടിഞ്ഞാറെ പള്ളി
115. പുതുപ്പെള്ളി പള്ളി
116. നിലയ്ക്കല്‍ പള്ളി
117. അഞ്ചേരി പള്ളി
118. തോട്ടയ്ക്കാടു പള്ളി
119. പുതുശേരി പള്ളി
120. നാലുന്നാക്കല്‍ പള്ളി
121. വാകത്താനം പള്ളി
122. ടി. വള്ളിക്കാട്ടു പള്ളി
123. ടി. വെട്ടിക്കക്കുന്നേല്‍ പള്ളി
124. പള്ളത്തു പള്ളി
125. പാക്കില്‍ പള്ളി
126. ആലപ്പുഴ (കൊല്ലാടു) പള്ളി
127. ചിങ്ങോനത്തു പള്ളി
128. ടി. പുത്തന്‍പള്ളി
129. കുഴിമറ്റത്തു പള്ളി
130. കുറിച്ചി പള്ളി
131. നീലമ്പേരൂര്‍ പള്ളി
132. വെളിയനാടു പള്ളി
133. ചേന്ദംകരി പള്ളി
134. വാഴൂര്‍ പള്ളി

നിരണം ഇടവക

135. നിരണം പള്ളി
136. വളഞ്ഞവട്ടത്തു പള്ളി
137. മേപ്പാടത്തു പള്ളി
138. എരതോട്ടു പള്ളി
139. മാന്നാത്തു പള്ളി
140. നെടുമ്പ്രത്തു പള്ളി
141. തലവടി കിഴക്കെക്കര പള്ളി
142. തലവടി പടിഞ്ഞാറെക്കര പള്ളി
143. എടത്വാ പള്ളി
144. ചേപ്പാടു പള്ളി
145. പള്ളിപ്പാട്ടു പള്ളി
146. കാരിച്ചാല്‍ പള്ളി
147. കരുവാറ്റാ പള്ളി
148. കാര്‍ത്തികപ്പള്ളി പള്ളി
149. അരാഴി പള്ളി
150. ചെന്നിത്തല പള്ളി
151. മെപ്രാല്‍ വലിയപള്ളി
152. ടി. പുത്തന്‍പള്ളി
153. കാരെയ്ക്കല്‍ പള്ളി
154. തിരുവല്ലാ പാലിയക്കര പള്ളി
155. ടി. കട്ടപ്പ്രത്തു പള്ളി
156. ടി. തെക്കെ പുത്തന്‍പള്ളി
157. മല്ലപ്പെള്ളി പള്ളി
158. ടി. പുത്തന്‍പള്ളി
159. ചെങ്ങരൂര്‍ പള്ളി
160. തുരുത്തിക്കാട്ടു പള്ളി
161. വെണ്ണിക്കുളത്തു പള്ളി
162. കല്ലൂപ്പാറ പള്ളി
163. കറ്റൊട്ടു പള്ളി
164. ഇരവിപേരൂര്‍ പള്ളി
165. കവിയൂര്‍ പഴയപള്ളി
166. ടി. സ്ലീബാ പള്ളി
167. ഇരുവെള്ളിപ്രാ പള്ളി
168. ഇലഞ്ഞിയ്ക്കല്‍ കുരിശുപള്ളി
169. പരുമല സെഹിയോന്‍ പള്ളി

(തുമ്പമണ്‍ ഇടവക)

170. തുമ്പമണ്‍ വലിയപള്ളി
171. ടി. കാദിശ്ത്താ പള്ളി
172. ഉളകാടി പള്ളി
173. തുമ്പമണ്‍ മര്‍ത്തൊമ്മാ പുത്തന്‍
174. ചന്ദനപ്പെള്ളി പള്ളി
175. കുടച്ചനാട്ടു പള്ളി
176. ഓമല്ലൂര്‍ പള്ളി
177. കൈപ്പട്ടൂര്‍ പള്ളി
178. കൊടുമണ്‍
179. കിഴവള്ളൂര്‍ പള്ളി
180. വാഴമുട്ടത്തു പള്ളി
181. ഏറത്തു തുമ്പമണ്‍ പള്ളി
182. മല്ലശേരി പള്ളി
183. പ്രക്കാനത്തു പള്ളി
184. മാക്കാങ്കരെ പള്ളി
185. കുമ്പഴ പഴയപള്ളി
186. ടി. പുത്തന്‍പള്ളി
187. പരിയാരത്തു പള്ളി
188. ടി. പുത്തന്‍ പള്ളി
189. മൈലപ്രാ പള്ളി
190. എലന്തൂര്‍ പള്ളി
191. കടമ്മിനിട്ട പള്ളി
192. അറത്തി പള്ളി
193. പുന്തല പള്ളി
194. മാന്തുക പള്ളി
195. വെണ്മണി പള്ളി
196. ടി. പുത്തന്‍ പള്ളി
197. കുന്നത്തു പള്ളി
198. ഉള്ളന്നൂര്‍ പള്ളി
199. അയിത്തല പള്ളി
200. റാന്നി പള്ളി
201. തോട്ടുമണ്‍ പള്ളി
202. കാട്ടൂര്‍ പള്ളി
203. വയലത്തു പള്ളി
204. വൈക്കത്തു പള്ളി
205. അയിരൂര്‍ പഴയ പള്ളി
206. ടി. പുത്തന്‍ പള്ളി
207. ടി. മതാപ്പാറ പള്ളി
208. കോഴഞ്ചേരി വലിയപള്ളി
209. ടി. പുത്തന്‍ പള്ളി
210. വഞ്ചിത്തറ പള്ളി
211. മെഴുവേലില്‍ പള്ളി
212. കുറിയന്നൂര്‍ പള്ളി
213. മാരാമണ്ണ് പള്ളി
214. പുത്തന്‍കാവില്‍ വലിയപള്ളി
215. ടി. പുത്തന്‍ പള്ളി
216. നെല്ലിക്കല്‍ പള്ളി
217. തട്ടെയ്ക്കാട്ടു പള്ളി
218. കല്ലൂശേരി പള്ളി
219. ചെങ്ങന്നൂര്‍ പള്ളി
220. ഉമയാറ്റുകര
221. ഇടവങ്കാട്ടു പള്ളി
222.
223. ബുധനൂര്‍
224.
225. ചുനക്കര പള്ളി
226.
227. നൂറനാട്ടു പള്ളി

കൊല്ലം ഇടവക

228. കൊല്ലത്തു പള്ളി
229. മാവേലിക്കര പുതിയകാവു പള്ളി
230. ടി. പുത്തന്‍പള്ളി
231. പത്തിച്ചിറ പള്ളി
232. കായങ്കുളത്തു പള്ളി
233. കൊറ്റമ്പെള്ളി പള്ളി
234. തഴവാ പള്ളി
235. ചൂരനാട്ടു പള്ളി
236. ടി. പുത്തന്‍പള്ളി
237. പുത്തൂര്‍ പള്ളി
238. കാരിക്കല്‍ പള്ളി
239. കടമ്പനാട്ടു പള്ളി
240. കല്ലൊവല്ല്യ പള്ളി
241. ടി. കൊടുവള പള്ളി
242. ടി. കിഴക്കെഭാഗത്തു പുത്തന്‍ പള്ളി
243. കുണ്ടറ വലിയപള്ളി
244. ടി. പുത്തന്‍പള്ളി
245. ടി. കിഴക്കെ ഭാഗത്തു പുത്തന്‍ പള്ളി
246. നല്ലാ പള്ളി
247. തെവലക്കര പള്ളി
248. കോഴിക്കോട്ടു പള്ളി
249. പെരിനാട്ടു പള്ളി
250. മുഖത്തല പള്ളി
251. ചാത്തന്നൂര്‍ പള്ളി
252. ആതിച്ചനല്ലൂര്‍ പള്ളി
253. ചെങ്കുളത്തു പള്ളി
254. ടി. പുത്തന്‍ പള്ളി
255. വെങ്ങൂര്‍ പള്ളി
256. പൂയപ്പെള്ളി പള്ളി
257. ഓടനാവട്ടത്തു പഴയപള്ളി
258. ടി. പുത്തന്‍പള്ളി
259. നെല്ലിക്കുന്നത്തു പള്ളി
260. കൊട്ടാരക്കര പള്ളി
261. ടി. കോട്ടപ്പുറത്തു പള്ളി 262. ടി. കുറ്റീഭാഗത്തു പള്ളി
263. ടി. കിഴക്കെ തെരുവില്‍ പള്ളി
264. തലൂര്‍ പള്ളി
265. ടി. പുത്തന്‍ പള്ളി
266. എളമ്പല്‍ പള്ളി
267. പുനലൂര്‍ പള്ളി
268. കരവാളൂര്‍ പുത്തന്‍ പള്ളി
269. അഞ്ചല്‍ പള്ളി
270. പെരുങ്ങള്ളൂര്‍ പള്ളി
271. കമ്പങ്കോട്ടു പള്ളി
272. വാളകത്തു പള്ളി
273. ഏനാത്തു പഴയപള്ളി
274. ടി. പുത്തന്‍ പള്ളി
275. കുളക്കെട പള്ളി
276. കലയപുരത്തു പഴയപള്ളി
277. ടി. പുത്തന്‍ പള്ളി
278. പെരിങ്ങനാട്ടു പള്ളി
279. കണ്ണുങ്കോട്ടു പള്ളി
280. ആനന്ദപ്പെള്ളി പള്ളി
281. പറക്കോട്ടു പള്ളി
282. കലഞ്ഞൂര്‍ പള്ളി
283. തിരുവനന്തപുരം പള്ളി
284. തിരുവാങ്കോട്ടു പള്ളി