കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി

36445_2018_Order_10-Apr-2019

കട്ടച്ചിറ പള്ളിക്കേസ്: റിവ്യൂ ഹര്‍ജി സുപ്രിംകോടതി തള്ളി. Court Order

കട്ടച്ചിറ പള്ളിയുടെ വിധി പുനപരിശോധിക്കണമെന്ന ആവശ്യം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അടങ്ങുന്ന 3 അംഗ ബെഞ്ച്‌ തള്ളി ഉത്തരവായി. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതിവിധി കട്ടച്ചിറ പള്ളിക്കും ബാധകമാണെന്നും കട്ടച്ചിറ പള്ളിയിൽ മലങ്കരസഭയുടെ 1934-ലെ ഭരണം പ്രകാരം നിയമിതനായ വൈദിക മാത്രമേ വികാരിയായി ശുശ്രൂഷകൾ നിർവഹിക്കാൻ കഴിയുകയുള്ളൂവെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവക മെത്രാപോലീത്തയുടെ യും മലങ്കര മെത്രാപോലീത്തയുടെ യും അധികാരത്തെ ചോദ്യം ചെയ്യുന്നവർക്ക് കട്ടച്ചിറ പള്ളിയിൽ ശാശ്വത നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി വിധി പുനഃപരിശോധിക്കണം എന്നുള്ള ആവശ്യവും പുനപരിശോധന ഹർജി തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും ബഹുമാനപ്പെട്ട സുപ്രീം കോടതി തള്ളി.