ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു

ഇരവിപേരൂർ സെന്റ് മേരിസ് മിഷൻ ആശുപത്രിയുടെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം പ. മോറാൻ മാർ ബസ്സേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു; അഭി. ഡോ. യുഹാനോൻ മാർ ക്രിസോസ്സമോസ് മെത്രാപ്പേലിത്താ അധ്യക്ഷതവഹിച്ചു , അസോസിയേഷന്‍ സെക്രട്ടറി അഡ്വ .ബിജു ഉമ്മന്‍ ,നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, ആശുപത്രി ഡയറ്റര്‍ ഫാ സ്കറിയ എൻ ഫിലിപ്പ്, ജനപ്രതിനിധികളും തുടങ്ങിയവർ പങ്കെടുത്തു , ആശുപത്രി അഡ്മിനിസ്ട്രേറ്റർ സക്കറിയ ഉമ്മൻ എല്ലാവർക്കും നന്ദി അറിയിച്ചു.