സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെ ശുശ്രുഷകളും
ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെശുശ്രുഷകളും 2018 സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തപ്പെടുന്നു . പ്രശസ്ത വചന ശുശ്രുഷകരായ റവ .ഫാ .ഗീവർഗീസ് K .K നല്ലില , റവ .ഫാ .ബിജു വര്ഗീസ് കുളക്കട , റവ .ഫാ .ജോയ്‌സ് വി .ജെ കരിമുളക്കൽ എന്നിവർ നേതൃത്വം നൽകുന്നു .