മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനം
മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസ് 2018 അങ്കമാലി ഭദ്രാസനത്തിലെ ക്രൈസ്റ്റ് നോളഡ്ജ് സിറ്റി എൻജിനീയറിംഗ് കോളേജിലെ മാർ അത്താന്നാസിയോസ് നഗറിൽ പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
Gepostet von Marthoman TV am Donnerstag, 17. Mai 2018
മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസ് 2018 അങ്കമാലി ഭദ്രാസനത്തിലെ ക്രൈസ്റ്റ് നോളഡ്ജ് സിറ്റി എൻജിനീയറിംഗ് കോളേജിലെ മാർ അത്താന്നാസിയോസ് നഗറിൽ പ. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. അങ്കമാലി ഭദ്രാസനാധിപനും വനിതാസമാജം പ്രസിഡന്റുമായ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അദ്ധ്യഷത വഹിച്ചു.
കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താന്നാസിയോസ് മെത്രാപ്പോലീത്താ, പുനലൂർ-കൊട്ടാരക്കര ഭദ്രാസനാധിപൻ യൂഹാനോൻ മാർ തേവോദറോസ് മെത്രാപ്പോലീത്താ, വൈദീക ട്രസ്റ്റി ഫാ. എം. ഒ. ജോൺ, അസോസ്സിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സന്നിഹിതരായിരുന്നു.
മർത്തമറിയം വനിതാ സമാജത്തിന്റെ നവതി ഗ്ലോബൽ കോൺഫറൻസിന്റെ രണ്ടാം ദിനത്തിൽ വന്ദ്യരായ ഡോ. റ്റി.ജെ ജോഷ്വാ അച്ചനും ഡോ.ബേബി വറുഗീസ് അച്ചനും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു
Marth Mariam Samajam 90th Annual Conference: Valedictory Function:
Marth Mariam Samajam 90th Annual Conference: Valedictory Function
Gepostet von Rajeev Vadassery am Donnerstag, 17. Mai 2018
സമാപന സമ്മേളനം