കോട്ടയം സെൻട്രൽ ഭദ്രാസന യുവജന പ്രസ്ഥാന തിരഞ്ഞെടുപ്പും ഉത്ഘാടനവും

കോട്ടയം സെൻട്രൽ ഭദ്രസനത്തിന്റെ പ്രവർത്തന ഉത്ഘാടനവും ജനറൽ ബോഡി തിരഞ്ഞെടുപ്പും കുരിശുപള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് വർഗ്ഗീസ് സഖറിയയ അച്ഛന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സെക്രെട്ടറി ആയി ടോം കോര(കുരിശുപള്ളി), ജോയിന്റ് സെക്രട്ടറി ആയി ജോസിൻ ജോസഫ് (മാർ എലിയാ) ട്രഷററായി ടിജോ ജോർജ് (കോട്ടയം ചെറിയപള്ളി യുവജന സെക്രട്ടറി) എന്നിവരെയും ബാക്കിയുള്ള കേന്ദ്ര അംഗം,എക്സിക്യൂട്ടീവ് അംഗം എന്നി തസ്തികയിലേക്ക് വിവിധ ദേവാലയങ്ങളിൽ അംഗങ്ങളെ തിരഞ്ഞെടുത്തു.