ഫാമിലിആൻഡ്യൂത്ത്കോൺഫറൻസ് : ആവേശകരമായിമുന്നേറുന്നു. വെരി.റവ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്കോപ്പ ഇരുപത്തഞ്ചാമതു ഗ്രാൻഡ്സ്പോൺസർ.
രാജൻവാഴപ്പള്ളിൽ
ന്യുയോർക്ക്: നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസന
ഫാമിലിയൂത്ത്കോണ്ഫറൻസ്ആഴ്ചതോറുമുള്ള
സന്ദർശനങ്ങൾആവേശകരമായിമുന്നേറുന്നു.
ഈ ആഴ്ചനാലുഗ്രാന്റ്സ്പോണ്സർമാരെലഭിക്കുകയും
വെരി.റവ. യോഹന്നാൻശങ്കരത്തിൽ 25-ാമത്തെ
ഗ്രാൻഡ്സ്പോൺസറായി.കഴിഞ്ഞ25ന് നാലു
ഇടവകകൾസന്ദർശിച്ചു.
സാറ്റൻഐലന്റ്സെന്റ്ഗ്രിഗോറിയോസ്ഇടവകയിൽ
നടന്നചടങ്ങിൽവികാരിഫാ. ആൻഡ്രുഡാനിയേൽ
അധ്യക്ഷനായിരുന്നു.സണ്ണിവർഗീസ്,ഡോ. ജോളി
തോമസ്,ഷൈനിരാജു,സഭാമാനേജിംഗ്കമ്മിറ്റി
അംഗവുംകോണ്ഫറൻസ്ജനറൽസെക്രട്ടറിയുമായ
ജോർജ്തുമ്പയിൽഇടവകട്രസ്റ്റി,ഭദ്രാസനഅസംബ്ലി
അംഗംമനുതോമസ്, ഇടവകസെക്രട്ടറികെസിയ
തോമസ്,മലങ്കരഅസോസിയേഷൻഅംഗംതോമസ്
ഇടത്തികുന്നേൽഎന്നിവർസന്നിഹിതരായിരുന്നു.
യോങ്കേഴ്സ്സെന്റ്തോമസ്ഇടവകയിൽനടന്നചടങ്ങിൽ
വെരി .റവ.ചെറിയാൻനീലാങ്കൽകോറെപ്പിസ്കോപ്പാ
ഏവരേയുംസ്വാഗതംചെയ്തു. കുര്യാക്കോസ്തര്യൻ,
മാത്യുവർഗീസ്,ജോണ്താമരവേലിൽഎന്നിവർ
സന്നിഹിതരായിരുന്നു.മാത്യുവർഗീസ്റജിസ്ട്രേഷനെക്കുറിച്ചും
തോമസ്വർഗീസ്റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചും
സംസാരിച്ചു.
ഫിലഡൽഫിയഡെവറോക്സ്അവന്യുവിലുള്ളസെന്റ്മേരീസ്
ഓർത്തഡോക്സ്ഇടവകയിൽനടന്നചടങ്ങിൽവികാരി
റവ. ഡോ. ശാമുവേൽകെ. മാത്യുഅധ്യക്ഷനായിരുന്നു.
അച്ചൻഏവരേയുംസ്വാഗതംചെയ്തുആമുഖവിവരണം
നൽകി.ഫിലിപ്പോസ്ചെറിയാൻ, യോഹന്നാൻശങ്കരത്തിൽ,
വർഗീസ്ഐസക്ക്, കൃപയാവർഗീസ്, സാറാമ്മഐപ്പ്
എന്നിവർയോഗത്തിൽസന്നിഹിതരായിരുന്നു.
ലോംഗ്ഐലന്റ്ലെവിടൌൺസെന്റ്തോമസ്
ഓർത്തഡോക്സ്ഇടവകയിൽനടന്നചടങ്ങിൽവികാരി
വെരിറവ.യോഹന്നാൻശങ്കരത്തിൽകോറെപ്പിസ്കോപ്പാ
ഏവരേയുംസ്വാഗതംചെയ്തു.ഫിനാൻസ്, സുവനീർ
കമ്മിറ്റിചെയർഎബികുര്യാക്കോസ്,ഫിനാൻസ്കമ്മിറ്റി
അംഗങ്ങളായഐസക്ക്ചെറിയാൻ,ആൽവിൻജോർജ്,
റോസ്മേരി, ഫിലിപ്പോസ്സാമുവേൽ, സന്ധ്യാ
എന്നിവർസന്നിഹിതരായിരുന്നു.എബികുര്യാക്കോസ്,
ഐസക്ക്ചെറിയാൻഎന്നിവർരജിസ്ട്രേഷനെക്കുറിച്ചും
റാഫിളിനെക്കുറിച്ചുംസുവനീറിനെക്കുറിച്ചും
സംസാരിച്ചു.പി.ഐജോൺ , ജോർജ്കുറ്റിക്കാട്ടിൽ,
ഫിലിപ്പോസ്സാമുവേൽ,വെരി . റവ. യോഹന്നാൻ
ശങ്കരത്തിൽകോറെപ്പിസ്കോപ്പാ, എൽസിയോഹന്നാൻ
ശങ്കരത്തിൽഎന്നിവർഗ്രാന്റ്സ്പോണ്സർഷിപ്പ്എടുത്തു.
ഇടവകയിൽനിന്നുമുള്ളഎല്ലാസഹായസഹകരണങ്ങൾക്കും
എബികുര്യാക്കോസ്നന്ദിഅറിയിച്ചു