ഇത്യോപ്യന്‍ പ്രതിനിധി സംഘം പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

ഇത്യോപ്യന്‍ പ്രതിനിധി സംഘം പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ പരമ്പരാഗതമായ അംഹാരാക്ക് ആരാധനാ ഗീതം ആലപിച്ചപ്പോള്‍