അടൂര്‍ :അടൂര്‍-കടമ്പനാട് ഭദ്രാസന കലാസംഘടനയായ ശ്രേയാ ആര്‍ട്ട് ആന്റ് തിയോളജിയുടെ നേതൃത്വത്തില്‍ അടൂര്‍ പാണംതുണ്ടില്‍ ഓഡിറ്റോറിയത്തില്‍ ക്രിസ്തുമസ് പുതുവത്സര ഗാനസന്ധ്യ ശ്രേയ സംഗീതം അരങ്ങേറി
ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം മെത്രപൊലീത്ത ഉത്ഘാടന കർമ്മം നിർവഹിച്ചു
വൺ വേൾഡ് സ്കൂൾ ഓഫ് വേദാന്തയുടെ സ്ഥാപകൻ സ്വാമി മുക്തനാഥാ യതി ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി