മാത്യൂസ് മാർ ബർണാബാസ് മെത്രാപോലിത്ത തിരുമനിസ്സിലെ അഞ്ചാം ശ്രാദ്ധ പെരുന്നാൾ 2017 ഡിസംബർ 8.9(വെള്ളി. ശനി) തീയതികളിൽ വളയച്ചിറങ്ങര സെന്റ് പീറ്റേഴ്‌സ് &സെന്റ് പോൾസ് ഓർത്തഡോൿസ് പള്ളിയിൽ…. പരിശുദ്ധ കാതോലിക്ക ബാവ തിരുമനസിന്റെ പ്രധാന കാർമികത്വത്തിൽ. പെരുന്നാളിന് ഫാ. ബോബി വര്ഗീസ് (അങ്കമാലി ഭദ്രാസന സെക്രട്ടറി ) കൊടിയേറ്റി , ഫാ. സാക്കറിയ സമീപം.