ദ്യുതി 2017 – OCYM കലാമേള

എറണാകുളം – മുളന്തുരുത്തി മേഖല
കൊച്ചി ഭദ്രാസനം.
വേദി : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ എറണാകുളം
25 നവംബർ 2017
ഉദ്ഘാടന സമ്മേളനം : 9.30 AM
ശ്രീ ജോർജ് പോൾ
(അത്മായ ട്രസ്റ്റി)
കലാമത്സരങ്ങൾ : 10 AM – 4 PM
സമാപന സമ്മേളനം : 4 PM
മുഖ്യാതിഥി : ശ്രീ ജെറി അമൽദേവ്
(സംഗീത സംവിധായകൻ)