HH Paulose II at Lalibella

https://www.facebook.com/media/set/?set=a.10212267069343166.1073742264.1571212936&type=1&l=ab29e4ff51

എത്യോപ്യൻ ഓർത്തഡോക്സ്‌ സഭയുടെ സ്ലീബാ പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് (27.09.2017) പരി.ബാവ തിരുമേനിയും, അഭി.പിതാക്കന്മാരും അടങ്ങുന്ന സംഘത്തിന് ലാലിബെല്ലെ (Lalibelle) എന്ന നഗരത്തിൽ സ്വീകരണം നൽകി. തുടർന്ന് ലാലിബെല്ലെയിലെ ഭൂമിക്കടിയിൽ ഉള്ള ദേവാലയങ്ങൾ സന്ദർശിച്ചു.