News about Fr. Jinu

ബഹു.ജിനു അച്ചൻ പ്രേവസലോകത്തും ശ്രെദ്ധയനാകുന്നു…. UAE യുടെ പിതാവായ ബഹു.ഷെയ്ഖ് സായിദ്ന്റെ ചിത്രം വരച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കീർത്തി വാനോളം ഉയർത്തി…ഗൾഫ് ലെ മാധ്യമ ലോകം അച്ചനെ പറ്റി റിപ്പോർട് ചെയിതു.. ബഹു.അച്ചനെ പറ്റി അമൃതാ ന്യൂസ് റിപ്പോർട്ട്

Posted by Aby Mathew on Montag, 11. September 2017

ജിനു അച്ചൻ പ്രവാസലോകത്തും ശ്രദ്ധയനാകുന്നു. യു.എ.ഇ. യുടെ പിതാവായ ഷെയ്ഖ് സായിദിന്‍റെ ചിത്രം വരച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കീർത്തി വാനോളം ഉയർത്തിയ അച്ചനെക്കുറിച്ചു ഗൾഫിലെ മാധ്യമ ലോകം റിപ്പോർട്ട് ചെയ്തു. അച്ചനെ പറ്റി അമൃതാ ന്യൂസ് റിപ്പോർട്ട്