പ്രദര്‍ശനം ഉദ്ഘാടനം

IMG_6492

 

പ്രദര്‍ശനം ഉദ്ഘാടനം. News

റാന്നി: മലങ്കര സഭയുടെ ചരിത്രം പ്രതിപാദിക്കുന്ന ڇമാര്‍ത്തോമ്മന്‍ പൈതൃകംڈ ചരിത്ര പ്രദര്‍ശനവും റാന്നി – നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ – ڇചരിത്രനാള്‍ വഴികളിലൂടെڈ പ്രദര്‍ശനവും റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശയോടനുബന്ധിച്ച് കാതോലിക്കേറ്റ് സെന്‍ററില്‍ ആരംഭിച്ചു. അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായൂടെ അദ്ധ്യക്ഷതയില്‍ പഴവങ്ങാടി പഞ്ചായത്ത് മെമ്പര്‍ പൊന്നി തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. റവ.ഫാ.സൈമണ്‍ ജേക്കബ് മാത്യു, കെ.എ.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.