കോട്ടയം : എം.ജി. സര്‍വ്വകലാശാല ബി.എസ്.എസി നഴ്സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പുതുപ്പള്ളി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് നേഴ്സിംഗ് എജ്യുക്കേഷനിലെ വിദ്യാര്‍ത്ഥി ബ്ലെസി അനില്‍ ജേക്കബ്. വാകത്താനം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കിഴക്കേക്കുറ്റ് അനില്‍ ജേക്കബിന്‍റെയും ഷൈനി അനിലിന്‍റെയും പുത്രിയാണ്. കോട്ടയം വാകത്താനം സെന്‍റ് ജോണ്‍സ് ഒാര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്.