Funeral of Ammini George

IMG-20170210-WA0000

Paul George Poovatheril’s mother Ammini George passed away. Funeral. Live.

മാവേലിക്കര : കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ. എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (67 ) നിര്യാതയായി . സംസ്കാരം ശനിയാഴ്ച രണ്ടിന് കുന്നം സെന്റ്ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .
ചെറിയനാട് നെടിയത്തു കുടുംബാംഗമാണ് .
മക്കൾ : മാത്യു ജോർജ് (എൽ. ഐ. സി ഏജന്റ്‌, മാവേലിക്കര) പോൾ ജോർജ് പൂവത്തേരിൽ (ഇൻകാസ് ദുബായ് ജനറൽ സെക്രട്ടറി ,  മാനേജർ പി.ടി. എൽ ലോജിസ്റ്റിക്സ് ഷാർജ )
മരുമക്കൾ : കല്ലിമേൽ പുലരിക്കൽ പുത്തൻ വീട്ടിൽജെസ്സി , കുടശ്ശനാട്‌ ഇടയിലെ വീട്ടിൽ കണ്ടത്തിൽ മിനി (റാഷിദ് ഹോസ്പിറ്റൽ , ദുബായ്)