MOSC Key Personalities / Obituaryമലയാള മനോരമ മുൻ ഡയറക്‌ടർ കെ. എം. ഫിലിപ്പ് അന്തരിച്ചു January 12, 2017January 12, 2017 - by admin ആഗോള വൈഎംസിഎ പ്രസ്‌ഥാനത്തിന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ സാരഥിയും മുംബൈ വൈഎംസിഎയുടെ മുൻ പ്രസിഡന്റും മലയാള മനോരമയുടെ മുൻ ഡയറക്‌ടറുമായ പദ്‌മശ്രീ കെ.എം.ഫിലിപ്പ് (പീലിക്കുട്ടി – 104 ) അന്തരിച്ചു.