‘ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ വന്ദ്യ പാറയ്ക്കൽ കുറിയാക്കോസ് കോർ എപ്പിസ്കോപ്പയുടെയും വന്ദ്യ പി.സി. യോഹന്നാൻ റമ്പാച്ചന്റെയു അനുസ്മരണത്തോടനുബന്ധിച്ച് 11-ാം തിയതി ഞായറായ് ഴച ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശ റാലി സംഘടിപ്പിക്കുന്നതാണ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നിന്ന് ആരംഭിച്ച് മീനടം വഴി പാറയ്ക്കൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിചേരുന്നതു തുടർന്ന് പാറയ്ക്കൽ കുറിയാക്കോസ് കോർ എപ്പിസ്കോപ്പയുടെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയ്ക്കു ശേഷം റാലി 3 മണിക്ക് പുതുപ്പള്ളി വലിയപള്ളിയിൽ എത്തിച്ചേരുന്നതായിരിക്കും.