ചെങ്ങന്നുർ പേരിശ്ശേരി കടന്തോട്ടിൽ ശ്രി. കെ എം ചെറിയന്റെ ഭാര്യയും തോട്ടപ്പുഴ മാർ ഗ്രിഗേറിയേസ് ഇടവക വികാരി ഫാ.വിമൽ മാമ്മൻ ചെറിയാന്റെ മാതാവുമായ ലില്ലികുട്ടി ചെറിയാൻ (75) നിര്യയാതയായി. ശവസംസ്കാര ശ്രുശൂഷ 6/8/2016 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12ന് ഭവനത്തിലും 1 മണിക്ക് പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നടത്തപ്പെടും. പരേത ഇളമണ്ണൂർ പൂവത്തുർ കുടംബാംഗവും ഡിക്കൻ ജോർജ് പൂവത്തുരിന്റെ (ചിക്കാഗോ) സഹോദരിയുമാണ്