ടിന്‍സി വര്‍ഗീസിനു ഡോക്ടറേറ്റ്

Twincy PP

ടിന്‍സി വര്‍ഗീസിനു ഡോക്ടറേറ്റ്

മലങ്കര വര്ഗീസിന്റെ മകളും, ആലുവ യുസി കോളേജ് അദ്ധ്യാപികയും എം.ജി.ഒ.സി.എസ്.എം സീനിയർ വൈസ്പ്രസിഡന്റുമായ ട്വിൻസി വർഗ്ഗീസിന് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു പ്രമുഖനായ പനമ്പിള്ളി ഗോവിന്ദ മേനോൻറെ വിവിധ മേഖലകളിലെ സംഭാവനകളെ കുറിച്ചായിരുന്നു പ്രബന്ധം. ആലുവ കോളേജ് ഹിൽ സെൻറ് തോമസ് ഇടവക അംഗം ഡോ. പി. ഡി. ജോണിയുടെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം.

പെരുമ്പാവൂർ തോമ്പ്ര പരേതനായ റ്റി.എം. വർഗിസിന്റെ (മലങ്കര വർഗ്ഗീസ്) യും ശ്രീമതി സാറാമ്മയുടേയും മകളും, അങ്കമാലി മാർ ഗ്രിഗോറിയോസ് ഇടവക അംഗം ശ്രീ. അനിൽ വി. ഉമ്മന്റെ സഹധർമ്മിണിയുമാണ്. മക്കൾ: രൂത്, എബ്രഹാം