തോമസ് കല്ലിനാൽ കോർഎപ്പിസ്കോപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ

Screenshot_2016-06-28-17-03-45(1)

വന്ദ്യ തോമസ് കല്ലിനാൽ കോർഎപ്പിസ്കോപ്പാ പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ. ജൂൺ 29ന് ഉള്ളന്നൂർ വലിയപള്ളിയിൽ വി.കുർബ്ബാന അർപ്പിക്കും. തുമ്പമൺ-ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ 29 പള്ളികളിൽ സേവനം അനുഷ്ഠിച്ചു.വിവിധ സ്കൂളുകളിൽ 28 വർഷം അധ്യാപകനായിരുന്നു.