തെശ്ബുഹത്തോ 2016

ocym dubai

മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരണാർത്ഥം 2016 ജൂൺ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 4:30 മണി വരെ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇ യിലുള്ള എല്ലാ ഓർത്തഡോക്സ് ഇടവകളേയും ഉൾപ്പെടുത്തി സുറിയാനി, മലയാളം ആരാധന ഗീത മത്സരം ‘തെശ്ബുഹത്തോ 2016’നടത്തപ്പെടുന്നു.