മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ മാനേജിംഗ് കമ്മറ്റി അംഗവും ,കുവൈറ്റ് മഹാ ഇടവക അംഗവുമായ ഷാജി എബ്രഹാം, പട്ടശേരിൽ കുവൈറ്റ്‌ലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഷെരിട്ടൻ ഗ്രുപ്പ് എഞ്ചിനീയറിംഗ് വിഭാഗം തലവനായി നിയമിതനായി. നാട്ടിൽ .കോട്ടയം .കുഴിമറ്റം .സെന്റ്. ജോർജ് ഓർത്തഡോൿസ് ഇടവക അംഗമായ ഇദേഹം വഴംചിറ പട്ടശേരിൽ പരേതരായ ശ്രി .കുര്യൻ എബ്രഹാമിന്റെയും, ശ്രിമതി.മേരി എബ്രഹാമിന്റെയും പുത്രനാണ്.