Diocesan Day of Kandanad West 2016. M TV Photos
ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന സംഗമത്തോടനുബന്ധിച്ച് യുവജനപ്രസ്താനത്തിന്റെ നേതൃത്വത്തിൽ വിളബരജാഥ നടന്നു
പിറവം : ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന സംഗമത്തോടനുബന്ധിച്ച് യുവജനപ്രസ്താനത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിളബരജാഥ ഫാ.കുരൃൻ ചെറിയാൻ ഉദ്ഘാടനം നടത്തി.
കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും നടക്കുന്ന വേദിയിൽ കൊളുത്തുവാനുളള ദീപം ജോസഫ് മാർ പഖോമിയോസ് തിരൂമേനിയുടെ കബറിടത്തില് നിന്ന് പുറപ്പെടുന്നു