ഫാ. പി. എം ചെറിയാന്റെ പിതാവ് പി. സി. മത്തായി നിര്യാതനായി

Mathai

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.പി എം ചെറിയാന്റെ പിതാവ് ശ്രി.പി സി മത്തായി പറക്കുടിയിൽ (74) നിര്യാതനായി. അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെ എട്ട്‌ മണിയോടെയായിരുന്നു.
പരേതയായ ഏലിയാമ്മയാണ് സഹധർമ്മിണി
സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ജനുവരി 14 വ്യാഴായാഴ്ച ഉച്ചക്ക് 1 മണിക്ക് മീനങ്ങാടി സെന്റ്‌ പീറ്റ്‌ഴ്സ് ആൻഡ്‌ സെന്റ്‌ പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും.
മക്കള്‍: ഫാ. പി എം ചെറിയാൻ, വിനോയ്‌, റീന

മരുമക്കള്‍: ജീന ചെറിയാൻ , സിസി വിനോയ്‌, പ്രാറ്റീസ്
കൊച്ചുമക്കൾ: ഫേബ, ക്രിസ്റ്റീന, ജോഷ്വ, ജനി, അബി, ജനീന, ലേയ, ലിയ

ഓർത്തോഡോക്സ് ടി.വിക്കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.