Sopana Academy: Painting Competition.
ബൈബിളിലെ രണ്ട് ദർശനങ്ങളെ അടിസ്ഥാനമാക്കി ഓർത്തഡോൿസ് അക്കാദമി നടത്തുന്ന ചിത്രരചനാ മത്സരത്തിലേക്ക് താൽപ്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.കലാമൂല്യമുള്ളതും ആദ്ധ്യാത്മിക അർഥം വെളിപ്പെടുത്തുന്നതുമായ സൃഷ്ട്ടികൾ സോപാന അക്കാദമിയിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നതാണ് .
യാക്കോബിന്റെ ഗോവണി
Jacobs Ladder
(ഉൽപ്പത്തി 28 :10 17 വായിക്കുക )
നിബധനകൾ :
കാൻവസിലും ഉചിതമായ പേപ്പറിലും ബോർഡിലും വരക്കാവുന്നതാണ് .
Realistic ശൈലിയിലോ, പ്രതികത്മമായ ആധുനിക ശൈലിയിലോ വളരെ ഭാവനാപൂർവ്വം ഉപയോകിക്കാവുന്നതാണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30 ,2016
വിശദവിവരങ്ങൾക്ക് ഫാ.ഡോ.എം ജോർജ് 9447598671, ഡീ . അലക്സ് തോമസ്സ് 9744062726