വക്കീല്‍ അച്ചന്മാരുടെ നിരയില്‍ പുതിയ നാമം കൂടി……

kochuparampil_ramban

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനേജിംങ് കമ്മിറ്റി അംഗവും. കത്തിപാറതടം സെന്‍റ് ജോര്‍ജ്ജ് ഇടവക വികാരിയും, കണ്ടനാട് വജനാശ്രമം സെക്രട്ടറിയുമായ വന്ദ്യ കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ ഈ വരുന്ന ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം മഹാരാജാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് കേരള ഹൈക്കോടി അഭിഭാഷകനായി ചുമതല ഏല്‍ക്കും. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഗവേണിംഗ് ബോര്‍ഡ് അംഗമായ വന്ദ്യ ഗീവര്‍ഗീസ് റമ്പാച്ചന്‍ മികച്ച പ്രഭാഷകന്‍ കൂടിയാണ്.