ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിന്റെയും കണ്‍ വന്‍ഷന്റെയും കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലും സഹ വികാരി റവ. ഫാദര്‍ എം .ബി. ജോര്‍ജ്ജും ചേര്‍ന്ന് നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ഭാരവാഹികള്‍ സമീപം.