ശുരനാട് ബസലേൽ കോൺവൻറിലെ സിസ്റ്റർ സിസ്റ്റർ സ്മോനിയ ഇന്ന് രാവിലെ കർത്താവിൽ നിദ്രപാപിച്ചു, മാവേലിക്കര കല്ലുമല പൈനുള്ളോത്തിൽ കുടുംബാഗമാണ് സിസ്റ്റർ, കബറടക്കം നാളെ ഉച്ച്ക്ക് 1.00 മണിക്ക് കോൺവെൻറ് സെമിത്തേരിയിൽ അഭി. പിതാക്കൻമാരുടെ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്.യൂകെ-യുറോപ്