ഇടവകയുടെ കാവൽപ്പിതാവായ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ ഏപ്രിൽ 23 , 24 ( വ്യാഴം വെള്ളി ) എന്നീ തീയതികളിൽ കൊണ്ടാടുന്നു . തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ഏപ്രിൽ 23, വ്യാഴം വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം , വചന ശുശ്രൂഷ , പ്രദക്ഷിണം , ആശീർവാദം. 24 വെള്ളി രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം , 8 മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് ആശിർവാദം നേർച്ച വിളമ്പ് .
എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സെമിനാർ അന്നേ ദിവസം രാവിലെ 11.30 മുതൽ 2 മണി വരെ പ്രമുഖ വിദ്യാഭ്യാസവിദഗ്‌ദ്ധനും ബഹിരാ