സഭാ ഐക്യത്തിനു തന്നാലാവുന്നത് ചെയ്യുമെന്ന് പാത്രിയര്‍ക്കീസ് ബാവാ

Patriarch_malankara_unity1

 

കേരളത്തില്‍ വച്ചു സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ബാവാ പറഞ്ഞു എന്ന പേരില്‍ പത്രത്തില്‍ വന്ന പ്രസ്താവനകള്‍, പ്രാദേശിക സഭാനേതൃത്വം എഴുതി നല്‍കിയതെന്ന സംശയത്തിനു മറുപടിയായി ഡല്‍ഹിയില്‍ വച്ചു നടത്തിയതും മനോരമ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതുമായ വാര്‍ത്ത കാണുക. Manorama Delhi Edition, 19-2-2015