മതപരമായ അസഹിഷ്ണുത രാജ്യത്തിനു അപകടകരമെന്ന് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ

HH_Aprem_ii

Video

 

മതപരമായ അസഹിഷ്ണുത രാജ്യത്തിനു അപകടകരമെന്ന് സുറിയാനി ഒാര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. അതു പടരാതിരിക്കാന്‍ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കണമെന്നും പാത്രിയര്‍ക്കീസ് ബാവ ആവശ്യപ്പെട്ടു. യാക്കോബായ സഭ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്‍ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.