യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു

IMG-20150123-WA0040

കുടശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 30‐ാംവാർഷികത്തോടനുബ്ദിച്ച് ഏർപ്പെടുത്തിയ. യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു. ജീവകാരുണ്യപ്രവർത്തന രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം പുരസ്കാരം സമ്മാനിച്ചു.