വി. മൂന്നുനോമ്പ് ധ്യാനം ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍

joshua mar nichodimos

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ വച്ച് വി.മൂന്നു നോമ്പിലെ ധ്യാനം ജനുവരി 28ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ നടത്തപ്പെടും. 11 മണിക്ക് ഉച്ചമസ്കാരത്തെ തുടര്‍ന്ന് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത വി.കുര്‍ബ്ബാന അര്‍പ്പിക്കും.