Get Together of the Political Leaders in Kerala
കേരള ജനതയെ ഒന്നിച്ച് ചേർക്കുവാൻ പരിശുദ്ധ കാതോലിക്കാ ബാവ നടത്തുന്ന ഈ സംരംഭം കേരളത്തിൻറെ തന്നെ ഭാവിയെ ശോഭനമായി രൂപപ്പെടുത്തുന്നതിന് വളരെ ഏറെ സഹായകമാകും. സ്ഥാപനവൽക്കരണം മൂല്യ ശോഷണത്തിനു ഇടയാകരുതെന്ന പരിശുദ്ധ കാതോലിക്കാ ബാവായുടെ വലിയൊരു സന്ദേശം എല്ലാവരും ഉൾക്കൊള്ളേണ്ടതാണ്.