“നമുക്ക് പോരാട്ടമുള്ളത്…” / ഫാ. ഡോ. കെ. എം. ജോര്‍ജ്
ഈ കോവിഡ് കാലത്ത്, ആര്‍ക്കെങ്കിലും ഫോണ്‍ ചെയ്യാനായി നമ്പര്‍ കുത്തിയാലുടന്‍ നാം കേള്‍ക്കുന്നത് കോവിഡ് രോഗത്തിനെതിരെ പോരാടാന്‍ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമാണ്. “… നമുക്ക് പോരാട്ടമുള്ളത് രോഗത്തോടാണ്, രോഗികളോടല്ല. …” ബൈബിള്‍ കുറച്ചെങ്കിലും പരിചയമുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സില്‍ വരാവുന്നത് ഏതാണ്ട് രണ്ടായിരം…