Monthly Archives: April 2019

പ. കാതോലിക്കാ ബാവായുടെയും മെത്രാപ്പോലീത്തന്മാരുടെയും ഹാശാ ആഴ്ച ശുശ്രൂഷകള്‍

1 H.H Baselios Mathoma Paulose II Doha, Indian Orthodox Church 2 H.G Dr. Yuhanon Mar Meletius Thrissur Diocese 3 H.G Dr. Thomas Mar Athanasius Varkolil , St. Mary’s Orthodox Church…

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ശുശ്രൂഷകൾക്ക് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കും. ഏപ്രിൽ 12 വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരം, തുടർന്ന് നാല്പതാം വെള്ളിയുടെ…

ഡോ. ബാബു പോള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത ചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും…

ആഭ്യന്തര യുദ്ധത്തിലേക്ക് പോകരുത്; ദക്ഷിണ സുഡാന്‍ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് മാര്‍പാപ്പ

സൗത്ത് സുഡാൻ നേതാക്കൾമാത്രമല്ല ലോകം ഒന്നടങ്കം അമ്പരന്നു പോയി, അപ്രതീക്ഷിതവും അത്യപൂർവവുമായ ആ പേപ്പൽ ചെയ്തിക്കു മുന്നിൽ. 120 കോടിയിൽപ്പരം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ വലിയിടയൻ, വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണത്തലവൻ സൗത്ത് സുഡാൻ ഭരണാധികാരികളുടെ പാദം ചുംബിക്കുകയോ! ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത്…

മലങ്കര സഭയുടെ പെട്ടകവാതിൽ എക്കാലവും തുറന്നു തന്നെ / ഫാ. ജോൺസൺ പുഞ്ചക്കോണം

മലങ്കര സഭാമക്കൾ എല്ലാവരും ഒരുമിച്ചു നോഹയുടെ ഈ അനുഗ്രഹീത പെട്ടകത്തിലേക്ക് പ്രവേശിക്കാം എന്നുള്ള പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ആഹ്വാനം ഉൾക്കൊള്ളുവാൻ മലങ്കരസഭയിലെ  ഇരുവിഭാഗങ്ങളും തയ്യാറായാൽ നൂറ്റാണ്ടുകൾ നീണ്ടു നിന്ന കക്ഷിവഴക്കുകൾക്ക് അന്ത്യം കുറിക്കുവാൻ ഇടയാകും. നോഹയുടെ കാലം…

ബഹ്‌റൈന്‍ കത്തീഡ്രലില്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ 12 മുതല്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂര്‍വ്വ മേഘലയിലെ മാത്യ ദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ ഏപ്രില്‍ 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ…

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കേരളത്തിലെ നിയമസഭാ സാമാജികരില്‍ തലമുതിര്‍ന്ന വ്യക്തിത്വവും, അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവും സുപ്രധാന വകുപ്പുകള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്ത സംസ്ഥാന മന്ത്രിയും ദേശീയ രാഷ്ട്രീയത്തില്‍പ്പോലും സവിശേഷ ശ്രദ്ധ നേടിയ ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ശ്രീ. കെ.എം. മാണിയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍…

എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ ന്യൂജേഴ്‌സിയില്‍

ജോര്‍ജ്‌ തുമ്പയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്‌.എം-ഒ സി വൈ.എം ആലുംനി മീറ്റിംഗ്‌ മാര്‍ച്ച്‌ 23ന്‌ നടന്നു. സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വികാരി ഫാ. ഷിനോജ്‌ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച മീറ്റിംഗില്‍ സെക്രട്ടറി മാത്യു…

Catholicate Day Celebrations at St. Mary’s Orthodox Church of India, Bronx, NY

Catholicate Day Celebrations at St. Mary’s Orthodox Church of India, Bronx, NY Sunday, April 7, 2019 Fr. A.K. Cherian, Vicar Fr. Anish Isaac Mathew, Delhi Diocese Fr. Paul Cherian

ഹോസ്‌ഖാസ് കത്തീഡ്രലിൽ കാതോലിക്കാ ദിനം ആഘോഷിച്ചു

ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിൽ കാതോലിക്ക ദിനാഘോഷത്തിനോടനുബന്ധിച്ചേ കാതോലിക്ക പതാക ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ ഉയർത്തുന്നു. കത്തീഡ്രൽ വികാരി ഫാ . അജു എബ്രഹാം, അസി. വികാരി ഫാ . പത്രോസ് ജോയ് എന്നിവർ…

കണ്യാട്ടു നിരപ്പ് പള്ളിക്കേസ്: SLP സുപ്രീംകോടതി തള്ളി

എറണാകുളം കണ്ടനാട് ഭദ്രാസനത്തിലെ കണ്യാട്ടു നിരപ്പ് പള്ളിക്ക് എതിരെ വിഘടിത വിഭാഗം കൊടുത്ത SLP സുപ്രീംകോടതി തള്ളി

error: Content is protected !!