2019 ജനുവരി 20ന് വൈകിട്ട് 4 മണിക്ക്* ആയിരംതെങ്ങിൽ നിന്ന് ആരംഭിക്കുന്ന അതിജീവന പദയാത്ര ആലപ്പാട്ട് എത്തിച്ചേരും തുടർന്ന് നടക്കുന്ന ഐക്യദാർഢ്യ യുവജനസമ്മേളനം *മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്താ അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി* ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഭദ്രാസന ഭാരവാഹികളും…
അടൂർ : ശുദ്ധിമതിയായ മർത്തശ്‌മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലയസർന്റെയും നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മർത്തശ്‌മൂനി വലിയപള്ളിയുടെ 169മത് വലിയ പെരുന്നാളിന് നാന്ദി കുറിച്ചുകൊണ്ട് 20ന് വിശുദ്ധ കുർബാനക്ക് ശേഷം പൗരാണികമായ കൊടിയേറ്റ് …
ഫ്ലോറിഡ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വർഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട്തോട്ടത്തിൽ എബ്രഹാം വർഗീസ് (80 ) നിര്യാതനായി. തങ്കമ്മ വർഗീസ് ആണ് സഹധർമ്മിണി എബി വർഗീസ് , ഫാ. ബോബി വർഗീസ് എന്നിവരാണ് മക്കൾ. സംസ്കാര…
പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന അഖില മലങ്കര ക്വിസ് മത്സരം 2016 ജനുവരി 17 ഞായര്‍ 2 പി.എം മുതല്‍ പളളിയില്‍ വച്ച് നടത്തപ്പെടുകയാണ്. പഞ്ചഗ്രന്ഥങ്ങള്‍, അപ്പോസ്തോല പ്രവൃത്തികള്‍, സഭാചരിത്രം (1912 മുതല്‍ 1958 വരെ)…
അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ് നടക്കും. സി.എം.എസ്.കോളേജ്, കോട്ടയം മുന്‍ കെമിസ്ട്രി വിഭാഗം മേധാവി ഡോ.എസ.് ശിവദാസന്‍ ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക്…
യൂക്കെ -ഫാമിലി കോൺഫറൻസ് 2019 പ്രവർത്തനോദ്ഗാടനം ഡോ . മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് നിർവഹിച്ചു . ലണ്ടൻ : 2019 മെയ് 25 , 26 ശനി ,ഞായർ ദിവസങ്ങളിൽ മിൽട്ടൺ കെയ്ൻസിൽ വച്ച് നടത്തപെടുന്ന യൂക്കെ മലങ്കര (ഇന്ത്യൻ…
മസ്കറ്റ് ,ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയി ല്‍ വി ദൈവ മാതാവിന്‍റെ കതിരുകളുടെ പെരുന്നാളും കൊയ്തുല്സവവും 18 നു ഗാല പള്ളിയി ല്‍ നടക്കും , 1 1 നു വെള്ളിയാഴ്ച രാവിലെ വി കുര്‍ബാനയെ തുടര്‍ന്ന് കൊടിയേറ്റ് ….
The unfortunate division within the Malankara Orthodox Syrian Church has been continuing for a few decades now. The disputes have, at least in a few places, led to violent incidents…
മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകനും ഹൂസ്റ്റൺ സെന്റ്.തോമസ് ഇന്ത്യൻ ഓർത്തോഡോക്സ് കത്തീഡ്രൽ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കര ശുശ്രൂഷകൾ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാർ നിക്കോളോവോസിന്റെ പ്രധാന…
ഇത്തവണ (2019) ദനഹാ പെരുന്നാള്‍ (ജനുവരി 6) ഞായറാഴ്ച വരുന്നു. ഇതിനു മുമ്പ് 2013ലാണ് ഇങ്ങനെ വന്നത്. ഇനി 2030ല്‍ മാത്രമേ ഇങ്ങനെ വരികയുള്ളൂ. 1991 , 2002, 2008, 2036, 2041, 2047 എന്നീ വര്‍ഷങ്ങളും ഉദാഹരണങ്ങളാണ്. അഞ്ചോ ആറോ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.