പ. പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മപ്പെരുന്നാളിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിത ശൈലിയിലൂടെ…