ഒരു വടിയും കുറെ വെടിയും / ഡോ. എം. കുര്യന് തോമസ്
ഒരു വടിയും കുറെ വെടിയും / ഡോ. എം. കുര്യന് തോമസ്
ഒരു വടിയും കുറെ വെടിയും / ഡോ. എം. കുര്യന് തോമസ്
ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു പരിശുദ്ധനായ പരുമല തിരുമേനിയുടേതെന്ന് മലങ്കര സഭാ ഗുരു രത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ പറഞ്ഞു. പരുമല അഴിപ്പുരയില്‍ ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ആദ്യദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മിക ദര്‍ശനങ്ങള്‍ക്ക് സാമൂഹിക കാഴ്ചപ്പാടുകള്‍ നല്‍കിയ പരുമല…
പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധിയുടെ ഉറവിടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിന് തുടക്കം കുറിച്ചു നടന്ന തീര്‍ത്ഥാടനവാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മലങ്കര സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാഗതം…
മലങ്കരയുടെ മഹാപരിശുദ്ധന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 1165-ാമത് ഓര്‍മ്മപ്പെരുനാളിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. അഭി.സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.അലക്‌സിയോസ്…
ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. പരുമലയില്‍ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി…
വിശുദ്ധിയുടെ കൈയൊപ്പ് / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
ഭാരത ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും നാനാജാതി മതസ്ഥരുടെ മദ്ധ്യസ്ഥനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ…
റമ്പാന്മാരില്‍ പ്രധാനി അബ്ദള്ളാ റമ്പാച്ചന്‍ ആകുന്നു. ഇദ്ദേഹത്തിനു ഇപ്പോള്‍ 70-നുമേല്‍ വയസ്സുണ്ടു. ഇദ്ദേഹം മുന്‍ ആയിരത്തിമുപ്പത്തിരണ്ടാമാണ്ടിടയ്ക്കു ഊര്‍ശ്ലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ നൂര്‍ ബാവായോടുകൂടെ മലയാളത്തു വന്നിരുന്ന റമ്പാച്ചന്‍ തന്നെ ആകുന്നു. അന്നു മലയാളത്തുനിന്നും പിരിഞ്ഞിട്ടുള്ള വഴിപാടുകള്‍ കൊണ്ടു ദയറായില്‍ ഏതാനും…
ഈ വര്‍ഷത്തെ പരുമല പെരുനാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയ മാർ അപ്രേം മെത്രാപ്പോലീത്താ നിര്‍വഹിച്ചു. പരുമല സെമിനാരി മാനേജർ എം.സി. കുര്യാക്കോസ് ക്രമീകരണങ്ങള്ക്ക് നേതൃത്വ നല്കി, അസി. മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍, കൗണ്‍സില്‍…
പരുമല പെരുനാളിന്റെ മുന്നോടിയായി ഗവണ്‍മെന്റ്തല മീറ്റിംഗ് പരുമലയില്‍ നടന്നു. കേരളാ ജലവിഭവ വകുപ്പു മന്ത്രി ശ്രീ.മാത്യു ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ചെങ്ങന്നൂര്‍ എം.എല്‍.എ. ശ്രീ.സജി ചെറിയാന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ആലപ്പുഴ…
നമ്മുടെ കര്‍ത്താവായ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമ്മുടെ വാത്സല്യവാനായ ആത്മീയ പുത്രന്‍ ബഹുമാനപ്പെട്ട പുന്നൂസ് റമ്പാച്ചനില്‍ എല്ലാക്കാലവും നിലനില്‍ക്കട്ടെ. … പരുമല സെമിനാരിയും വസ്തുവകകളും ഉള്‍പ്പെടെ നമുക്കുള്ള സകലത്തെയും പ്രിയനെ ഏല്പിക്കുവാന്‍ നാം അത്യകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്ന് പ്രിയനെക്കുറിച്ചുള്ള ആലോചന ദൈവം നമുക്കു…
പുലിക്കോട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ 1042-മാണ്ട് മീന മാസം മുതല്‍ കോട്ടയം മുതലായി തെക്കുള്ള ഏതാനും പള്ളികളില്‍ സഞ്ചരിച്ച് വരികയില് സുറിയാനി സഭയിലെ മര്യാദപോലെ അല്ലാതെ ചില തെറ്റുകള്‍ ഏതാനും പള്ളികളില്‍ പാലക്കുന്നത്തു മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം നടക്കുന്നതിനെ അറിഞ്ഞു…