ഫാമിലി കോൺഫറൻസ് 2020; റജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിൽ.

രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് 2020 ന്‍റെ ഓൺലൈൻ രജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിലെ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നതായി കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് …

ഫാമിലി കോൺഫറൻസ് 2020; റജിസ്ട്രേഷൻ കിക്ക് ഓഫ് കാനഡയിൽ. Read More

Family & Youth Conference – North East American Diocese

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ  ഡി​സി: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ  അ​റ്റ്ലാ​ന്‍റെി​ക് സി​റ്റി​യി​ൽ ക്ലാ​റി​ഡ​ജ് – റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഇ​ട​വ​ക ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി …

Family & Youth Conference – North East American Diocese Read More

NE American Diocese Sunday School competitions

മൗണ്ട് ഒലിവ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ഒന്നാം സ്ഥാനത്ത് ജോര്‍ജ് തുമ്പയില്‍ മൗണ്ട് ഒലിവ് (ന്യൂജേഴ്സി): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്കൂള്‍ ടാലന്‍റ് മത്സരങ്ങളില്‍ മൗണ്ട് ഒലീവ് സെന്‍റ് …

NE American Diocese Sunday School competitions Read More

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ൽ

  രാജൻ വാഴപ്പള്ളിൽ   വാഷിംഗ്‌ടൺ ഡി.സി.  :  മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് 2020 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ        ന്യൂ​ജേ​ഴ്സി​യി​ലെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ൽ  റാ​ഡി​സ​ണ്‍ ബീ​ച്ച് റി​സോ​ർ​ട്ട് ക​ണ്‍​വ​ൻ​ഷ​ൻ …

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ അ​റ്റ്ലാ​ന്‍റി​ക് സി​റ്റി​യി​ൽ Read More

ഹോളി    ട്രാൻസ്‌ഫിഗുറേഷൻ   സെന്‍ററിനു  73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി

രാജൻ വാഴപ്പള്ളിൽ ഓറഞ്ചുബർഗ് : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്‍റെ അഭിമാനമായ   ഹോളി   ട്രാൻസ്‌ഫിഗുറേഷൻ   റിട്രീറ്റ് സെന്‍ററിനു  ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും 73,000 ഡോളർ സംഭാവന നൽകി. ഇടവക സന്ദർശനത്തിന്‍റെ ഭാഗമായി എത്തിയ ഭദ്രാസനാധ്യക്ഷൻ സഖറിയാ മാർ …

ഹോളി    ട്രാൻസ്‌ഫിഗുറേഷൻ   സെന്‍ററിനു  73,000 ഡോളർ ഓറഞ്ചുബർഗ് സെന്‍റ് ജോൺസ് ഇടവക നൽകി Read More

ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ് 

ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു  അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ  ജീവകാരുണ്യ അവാർഡ് ലഭിച്ചു.  മുംബൈയിൽ വച്ചു നടക്കുന്ന  പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ …

ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ്  Read More

SNEHADEEPTHI HOUSING PROJECT

ഡൽഹി, ഹോസ്ഖാസ്  സെൻറ് മേരീസ് കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ രണ്ടാം ഭവനദാനം സെപ്തംബർ 26-ന് കേരളത്തിന്റെ അതിജീവനത്തിനു  മലങ്കര ഓർത്തഡോക്സ്‌ സഭ പ്രഖ്യപിച്ച  ഭവന നിർമ്മാണ പദ്ധതിക്ക് കൈത്താങ്ങായി ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന …

SNEHADEEPTHI HOUSING PROJECT Read More

സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകി യുവജന വാരാഘോഷ സമാപനം

ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സാമൂഹിക സേവന പദ്ധതികൾക്കായുള്ള  ധനസമാഹരണത്തിന്റെ ഭാഗമായി  നടത്തിയ യുവജന വാരത്തിന്റെ സമാപനം സെപ്തംബർ 22-ന്  നടത്തപ്പെട്ടു. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോകാർബൺസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ജനറൽ ശ്രീ വി. …

സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകി യുവജന വാരാഘോഷ സമാപനം Read More

റിട്രീറ്റ് സെന്‍ററിന് ബോസ്റ്റണ്‍ സെന്‍റ് മേരീസില്‍ നിന്നും ഉദാരമായ സംഭാവനകള്‍

ജോര്‍ജ് തുമ്പയില്‍ ബോസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അഭിമാനമായി മാറുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനുള്ള ഫണ്ട് ശേഖരണ പരിപാടികള്‍ വിജയകരമായി നടന്നു വരുന്നു. സെപ്തംബര്‍ 15 ഞായറാഴ്ച ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ …

റിട്രീറ്റ് സെന്‍ററിന് ബോസ്റ്റണ്‍ സെന്‍റ് മേരീസില്‍ നിന്നും ഉദാരമായ സംഭാവനകള്‍ Read More