മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ
പതിമൂന്നാം നൂറ്റാണ്ടില്‍ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ സുറിയാനി ഭാഷയില്‍ ക്രോഡീകരിച്ച സുറിയാനി സഭയുടെ കാനോന്‍ ഗ്രന്ഥം. ‘വഴികാണിക്കല്‍’ എന്ന് വാക്കിന് അര്‍ത്ഥം. ആകെ നാല്പത് അദ്ധ്യായങ്ങള്‍. ആദ്യത്തെ പത്ത് അധ്യായങ്ങള്‍ സഭാജീവിത സംബന്ധിയാണ്. അതിന്‍റെ മലയാള വിവര്‍ത്തനം കോനാട്ട് ഏബ്രഹാം…
സന്ധി ആലോചനകള്‍ / എന്‍. എം. ഏബ്രഹാം മലങ്കരസഭയില്‍ സമാധാനം സൃഷ്ടിക്കുവാന്‍ നന്മ നിറഞ്ഞ മനസുമായി ഇറങ്ങിത്തിരിച്ചവരെയും കലഹത്തിന്‍റെ ആത്മാവ് നിലനിര്‍ത്താന്‍ ശ്രമിച്ചവരെയും പരിചയപ്പെടുത്തുന്ന ലേഖനം. മനോരമ ലീഡര്‍ റൈറ്ററും ചര്‍ച്ച് വീക്കിലിയുടെ പത്രാധിപരുമായിരുന്ന എന്‍. എം. ഏബ്രഹാം “രണ്ടായിരം വര്‍ഷം…
Letters by E. M. Philip Edavazhikal to the Secretary, Church Missionary Society, London. Letter 1, Letter 2
മഞ്ഞിനിക്കരയില്‍ വച്ച് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തതിനെ തുടര്‍ന്ന്, മലങ്കരസഭ അറിയാതെ പുതിയ പാത്രിയര്‍ക്കീസീനെ വാഴിച്ചാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയില്ല എന്ന് വട്ടശ്ശേരില്‍ തിരുമേനി കൈമാഖാമിനെ (പാത്രിയര്‍ക്കീസ് കാലംചെയ്യുമ്പോള്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ) അറിയിച്ചു. ഇതിനെ തുടര്‍ന്ന് ശീമയില്‍…
മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍: ഒരു സഹയാത്രികന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ / ഡോ. എം. കുര്യന്‍ തോമസ്
മെത്രാന്മാരുടെ തിരഞ്ഞെടുപ്പ് മാനേജിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ച അഞ്ചു പേരുകള്‍ക്ക് സര്‍വ്വസമ്മതമായ അംഗീകരണമുണ്ടാ യിരുന്നുവെന്നുള്ളതു സുപ്രധാനമായ ഒരു വസ്തുതയാണ്. ദൈവ നടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരി ക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍…
പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ നവീകരണ വ്യഗ്രതയെക്കുറിച്ച് മലങ്കരസഭ നല്‍കിയ പരാതികളെക്കുറിച്ചന്വേഷിക്കുവാന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് 1846-ല്‍ അയച്ച ഉത്സാഹിയും ആജാനുബാഹുവുമായ മേല്പട്ടക്കാരന്‍. തുര്‍ക്കിയില്‍ തുറബ്ദീന്‍ സ്വദേശി. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ്, ‘മലങ്കര മെത്രാപ്പോലീത്താ സ്ഥാനം’ രാജി വച്ചപ്പോള്‍ ആ പദവിയില്‍ തന്നെ…
11-ാമത്. ബ. മാര്‍ കൂറിലോസ് ബാവായ്ക്ക് അത്യന്ത ദീനമാകയാല്‍ ഉടനെ അവിടെ ചെന്ന് ചേരത്തക്കവണ്ണം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കും പാമ്പാക്കുട യോഹന്നാന്‍ മല്പാനച്ചനും കുറുപ്പംപടിക്കല്‍ വെളിയത്തു കോറിഎപ്പിസ്കോപ്പായ്ക്കും കല്ലറയ്ക്കല്‍ കോരയും കോട്ടൂര്‍ പള്ളിയില്‍ മുറിമറ്റത്തില്‍ പൗലൂസ് കത്തനാരച്ചനും എഴുതിയിരിക്കുന്ന എഴുത്തുകളും ഈ…
The Syrian Church of Malabar: Its present Situation / Thomas Mathew