കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി

എറണാകുളം മരടിൽ ഉണ്ടായ വാഹനഅപകടത്തിൽ കാൽനടയാത്രികനായ പന്തളം അറത്തിൽ കെ.ജെ ജൊസഫ് കരിങ്ങാട്ടിൽ(44) കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കുണ്ടന്നൂർ ജംഗ്ഷനിലായിരുന്നു അപകടം. ലെമെറിഡിയൻ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജൊസഫ്. നെട്ടൂരിലെ താമസസ്ഥലത്ത് നിന്നും ജോലിയിൽ പ്രവേശിക്കുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. …

കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി Read More

Fr. Koshy Abraham (58) entered into Heavenly abode

Fr. Koshy Abraham (58) entered into Heavenly abode. മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയർ വൈദീകനും വളഞ്ഞവട്ടം സെന്റ്‌. മേരിസ് ഇടവകംഗവും ആനപ്രമ്പാല്‍ സെന്‍റ്റ് ജോര്‍ജ് ഓർത്തോഡോക്സ് ഇടവകവികാരിയുമായിരുന്ന ബഹു. കോശി എബ്രഹാം അച്ചൻ,കണ്ടത്തില്‍ ഹൌസ് …

Fr. Koshy Abraham (58) entered into Heavenly abode Read More

ഫാ. മത്തായി നൂറനാലിന്റെ ഭാര്യ ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി

സുൽത്താൻ ബത്തേരി:മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയായിരുന്ന പരേതനായ ഫാ. മത്തായി നൂറനാലിന്റെ സഹധർമ്മിണി  ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. വയനാട്ടിലെ ആദ്യകാല ഹോമിയോ ഡോക്ടറായിരുന്നു ഡോ. …

ഫാ. മത്തായി നൂറനാലിന്റെ ഭാര്യ ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി Read More

ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് ശ്രി.സി.എം. ജോണ്‍ ചിറത്തലക്കൽ (82) നിര്യാതനായി

വാഷിംഗ് ടണ്‍ ഡി.സി സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് ശ്രി.സി.എം. ജോണ്‍ ചിറത്തലക്കൽ (77) ഹൃദയാഘാതം മൂലം  ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 7 :43-ന് ഫിലടൾഫിയയിലുള്ള സ്വവസതിയിൽ നിര്യാതനായി. തിരുവല്ല ചുങ്കത്തിൽ …

ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് ശ്രി.സി.എം. ജോണ്‍ ചിറത്തലക്കൽ (82) നിര്യാതനായി Read More

Fr. E. M. Philip passed away

ഫാ. ഇ എം ഫിലിപ്പ് (63) കുറിച്ചി എള്ളാലയില്‍ മാത്യു പുന്നൂസിന്റെയും ഏലിയാമ്മയുടെയും മകനായി മെയ്‌ 13,1953 ല്‍ ജനനം. ചങ്ങനാശ്ശേരി എസ് ബി കോളേജ്, കോട്ടയം ബസേലിയോസ് കോളേജ്, കാന്‍പൂര്‍ ക്രൈസ്റ്റ് കോളേജ് ,കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. …

Fr. E. M. Philip passed away Read More

സി. ഗീവർഗ്ഗീസ് പുഞ്ചക്കോണം(74) നിര്യാതനായി

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിൻറെ പിതൃസഹോദരൻ ആയൂർ ഇളമാട് സെൻറ് തോമസ്‌ ഓർത്തഡോക്സ് ഇടവക അംഗം സി.ഗീവർഗ്ഗീസ് പുഞ്ചക്കോണം(74) (റിട്ട. ടീച്ചർ) വാർദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയിൽ നിര്യാതനായി. മുഖത്തല ആനയിടുക്കിൽ കുടുംബാംഗമായ സാറാമ്മ ഗീവർഗ്ഗീസ് ആണ് സഹധർമ്മിണി. മക്കള്‍: സുനി, ജോസ് …

സി. ഗീവർഗ്ഗീസ് പുഞ്ചക്കോണം(74) നിര്യാതനായി Read More