Category Archives: Church Teachers
തെയോഫിലോസ് തിരുമേനിയുടെ പ്രസംഗങ്ങള്‍
തെയോഫിലോസ് തിരുമേനി കോഴിക്കോട് MVR ക്യാൻസർ ആശുപത്രിയുടെ ഉൽഘാടന വേളയിൽ അഭി.പിതാവ് നടത്തിയ അനുഗ്രഹ പ്രേഭാഷണം
മാര്‍ തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയല്‍ പ്രൈസ് മത്സരങ്ങള്‍-2017
പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പുണ്യശ്ലോകനായ മാര്‍ തോമ്മാ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസിലെ 45-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി താഴെക്കാണിച്ചിരിക്കുന്ന ഇനങ്ങളില്‍ മത്സരങ്ങള്‍ മത്സരങ്ങള്‍ 2017 നവംബര്‍ 18 ശനിയാഴ്ച രാവിലെ 8.30 മുതല്‍ പത്തനാപുരം…
തൈലാഭിഷേകം നടത്തി
സഖറിയാ മാര്‍ തെയോഫിലോസിന് ഇന്നു ഒരു മണിക്ക് തൈലാഭിഷേകം നടത്തി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നിവർ കാർമ്മികത്വം വഹിച്ചു. മാര്‍ തെയോഫിലോസിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമല്ല. കോഴിക്കോട് M V R ആശുപത്രിയിലാണ് മെത്രാപ്പോലീത്താ…
മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ഇരൂനൂറാം വാര്‍ഷികം
മലങ്കര മെത്രാപ്പോലീത്താ പുന്നത്ര ഗീവറുഗ്ഗീസ് മാര്‍ ദിവന്നാസ്സിയോസ് (ദിവന്നാസ്സിയോസ് മൂന്നാമന്‍) ന്‍റെ മെത്രാന്‍ സ്ഥാനാഭിഷേകത്തിന്‍റെ ഇരൂനൂറാം വാര്‍ഷികം അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയപളളി ഓര്‍ത്തഡോക്സ് മഹാഇടവകയില്‍ ഒക്ടോബര്‍ 22 മുതല്‍ ഒരു മാസം നീളുന്ന വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. പരിശുദ്ധ കാതോലിക്കാ…
സഖറിയാ മാര്‍ തെയോഫിലോസ് ആശുപത്രിയില്‍
അഭിവന്ദ്യ തെയോഫിലോസ് തിരുമേനിയുടെ ആരോഗ്യ നിലയെക്കുറിച്ചു അഭിവന്ദ്യ കൂറിലോസ് തിരുമേനിയും അഭിവന്ദ്യ തേവോദോസിയോസ് തിരുമേനിയും അറിയിക്കുന്നത് Posted by FrBiju Mathew on Dienstag, 17. Oktober 2017 തെയോഫിലോസ് തിരുമേനിയുടെ ആരോഗ്യ നിലയെക്കുറിച്ചു അഭിവന്ദ്യ കൂറിലോസ് തിരുമേനിയും അഭിവന്ദ്യ തേവോദോസിയോസ്…
പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് ഡോ. മാത്യൂസ് മാർ സേവേറിയോസിന്
പ്രഥമ ചേപ്പാട് മാർ ദിവന്നാസിയോസ് അവാർഡ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി. സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ അഭി. സേവേറിയോസ് മെത്രാപ്പോലീത്ത നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് അവാർഡ്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 162-ാം…
ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ രാജി / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍
ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍. 74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും…
പ. പരുമല തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം / ഗീവറുഗീസ് മാര്‍ സേവേറിയോസ് ഇടവഴീക്കല്‍
പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…
Identity of Syriac Bishop established
Sometime back, The Washington Post published an image gallery on the theme “Once Upon a Time in Syria”, featuring pictures from that country dated early 20th century. Image No.5 in…
വട്ടശ്ശേരില്‍ തിരുമേനിക്ക് ഒരു സംയുക്ത കത്ത്
മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം…