തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം

തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം 17/03/2015 ചൊവ്വാഴ്ച രാവിലെ 10.30 ന് വട്ടിയൂർക്കാവ് സെന്റ്‌. പീറ്റെഴ്സ്  & സെന്റ്‌. പോൾസ് പള്ളിയിൽ വച്ച് അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്നു. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും നോമ്പുകാല ധാനത്തിൽ പങ്കുചേർന്നു. …

തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം Read More

ആദരാഞ്ജലി അർപ്പിച്ചു

നയന്ത്രവിദഗ്ദനും രാഷ്ട്രീയ ചിന്തകനും, സാമൂഹിക നിരീക്ഷകനുമായ പ്രോഫ. നൈനാന്‍ കോശി അന്തരിച്ചു. 81 വയസ്സായിരുന്നു. ഞായറാഴ്ച വൈകിട്ട് ക്രൈസ്റ്റ് നഗർ പള്ളിയിൽ സംസ്കാരിച്ചു . ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപൊലീത്ത വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും അഭിവന്ദ്യ …

ആദരാഞ്ജലി അർപ്പിച്ചു Read More

കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ

വരിഞ്ഞം സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ പരിശുദ്ധ പരുമല തിരുമേനിയുടെ നാമഥേയത്തിലുള്ള പുതിയ കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ ഭദ്രാസനാധിപൻ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് നിർവ്വഹിക്കുന്നു…

കുരിശിൻ സവിധത്തിന്റെ തറക്കല്ലിടൽ Read More

ഈപ്പൻ അച്ചന്റെ ജന്മദിനത്തിൽ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി

വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ ഭദ്രാസന മെത്രാപൊലീത്ത അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി അദ്ദേഹത്തിന്റെ വസതിയിലെത്തി ആശംസകൾ അർപ്പിച്ചു. വിശ്രമ ജീവിതം നയിക്കുന്ന  പി.എം ഈപ്പൻ അച്ചന്റെ 86 ആം ജന്മദിനത്തിൽ …

ഈപ്പൻ അച്ചന്റെ ജന്മദിനത്തിൽ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി Read More