സൂര്യയെ അനുമോദിക്കാൻ കൈ നിറയെ സമ്മാനവുമായി ഡോ. സഖറിയ മാർ തെയോഫിലൊസെത്തി
എടക്കര: ദാരിദ്ര്യത്തോടു പൊരുതി എൻട്രൻസ് പരീക്ഷ ജയിച്ച് എംബിബിഎസ് പ്രവേശനം നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സൂര്യവിശ്വനാഥനെ അനുമോദിക്കാൻ കൈനിറയെ സമ്മാനവുമായി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച സൂര്യയ്ക്കു …
സൂര്യയെ അനുമോദിക്കാൻ കൈ നിറയെ സമ്മാനവുമായി ഡോ. സഖറിയ മാർ തെയോഫിലൊസെത്തി Read More