Category Archives: MOSC Key Personalities

പുതുശ്ശേരി ഏതന്‍സിലേക്ക്

ഏതന്‍സില്‍ നടക്കുന്ന ഇന്‍റര്‍ പാര്‍ലമെന്‍ററി അസംബ്ലി ഓണ്‍ ഓര്‍ത്തഡോക്സിയുടെ (കഅഛ) സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുന്‍ എം.എല്‍.എ. യുമായ ജോസഫ് എം. പുതുശ്ശേരിക്ക് ക്ഷണം ലഭിച്ചു. ജൂണ്‍ 25 മുതല്‍ 30…

കാര്‍ട്ടൂണിസ്റ്റ് യേശുദാസന് എണ്‍പതാം പിറന്നാള്‍

കാര്‍ട്ടൂണിസ്റ്റ് യേശുദാസന് ഇന്ന് എണ്‍പതാം പിറന്നാള്‍. യേശുദാസൻ കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റാണ് യേശുദാസൻ (ജനനം: 1938 ജൂൺ 12). ചാക്കേലാത്ത് ജോൺ യേശുദാസൻ(ആംഗലേയത്തിൽ: Yesudasan C.J) എന്നാണ് പൂർണ്ണനാമം. ജീവിതരേഖ 1938 ജൂൺ പന്ത്രെണ്ടാം തീയതി മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. തന്റെ…

ദയാഭവന്‍: മിഷനിലെ ദയാസ്പര്‍ശം

HIV/AIDS രോഗികളുടെ ചികില്‍ സയും താമസവും മരുന്നും ഭക്ഷണവും എല്ലാം സൗജന്യമായി നല്‍കുന്ന സ്ഥാപനമാണിത്; 2017-ല്‍ 1000-ല്‍ അധികം HIV/AIDS രോഗികള്‍ക്ക് ചികില്‍സ നല്‍കി. Book about Daya Bhavan, Bangalore

മദര്‍ സൂസന്‍ കുരുവിളയുടെ കണ്ടനാട് ആശ്രമം / കെ. വി. മാമ്മന്‍

സാധാരണഗതിയില്‍ സഭയും ഭദ്രാസനങ്ങളും മേല്‍പട്ടക്കാരും ചില പ്രമുഖ ഇടവകകളും മിഷന്‍ ബോര്‍ഡുപോലെയുള്ള സുവിശേഷ സേവന പ്രസ്ഥാനങ്ങളും മറ്റും നടത്തുന്ന ദയറാകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, അനാഥ ബാലികാബാലഭവനങ്ങള്‍, വൃദ്ധഭവനങ്ങള്‍ മുതലായവകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ദൈവകൃപയുടെ പ്രേരണയാല്‍ ഒരു സിസ്റ്റര്‍ ആരംഭിച്ച് നാലര…

ഉമ്മൻചാണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി  കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്.

ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി

ആഗോള ജോര്‍ജിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി പള്ളിയുടെ ജോര്‍ജിയന്‍ അവാര്‍ഡ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഏറ്റുവാങ്ങി

മറക്കുവാനാകുമോ ആ പഞ്ചപാണ്ഡവരേ? / ഡോ. സിബി തരകന്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ ഇന്നൊരു സ്വതന്ത്ര ക്രൈസ്തവ സഭയാണ്. അതിന്‍റെ സ്വാതന്ത്ര്യം അക്ഷീണമായ ആലോചനയാലും സുധീരമായ കര്‍മ്മപദ്ധതിയാലും നേടിയെടുത്ത ഒരു കൂട്ടം നേതാക്കന്മാരെ നമ്മള്‍ മറന്നുകളഞ്ഞിട്ട് ഏറെ നാളായി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സംസിദ്ധമായ സ്വാതന്ത്ര്യം ഈ നേതാക്കന്മാരുടെ പ്രവര്‍ത്തനഫലമാണ് എന്നുള്ള…

മലയാളി ഡോക്ടര്‍ക്ക് ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ്

Dr. George Mathew (Al Ain St.Dynisious Orthodox Church member) got Abu Dhabi Govt. “Abu Dhabi Excellence Award”  

error: Content is protected !!