Articles
പ. പിതാവിന് വില ഇടരുത് / ഡോ. എം. കുര്യന്‍ തോമസ്
മലങ്കര നസ്രാണികളുടെ സ്വകാര്യ അഹങ്കാരമാണ് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ. പിതാവ്. സ്വാതന്ത്ര്യത്തിന്‍റെയും സ്വയംഭരണത്തിന്‍റെയും ദേശീയതയുടേയും പ്രതിരൂപമാണ് മലങ്കര നസ്രാണികളുടെ ജാതിക്കുതലവനും ഇന്ത്യയൊക്കെയുടേയും വാതിലുമായ പ. പിതാവ്. അമൂല്യമായ ആ സമ്പത്തിനു വില നിശ്ചയിക്കുന്ന ചില പ്രവണതകള്‍ ഉളവാക്കിയ ആത്മരോഷമാണ് …
പ. പിതാവിന് വില ഇടരുത് / ഡോ. എം. കുര്യന്‍ തോമസ് Read More
ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റ൪
ഡയസ് ഇടിക്കുള (ജന. സെക്രട്ടറി, തിരുവിതാംകൂ൪ മലയാളി കൗണ്‍സില്‍) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റ൪. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റ൪. അതിജീവനത്തിന്റെ സന്ദേശമാണ് …
ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റ൪ Read More
വിഷുപക്ഷിയുടെ ഈസ്റ്റര്‍
ഫാ. ഡോ. എം. പി. ജോര്‍ജിനെക്കുറിച്ച് മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം
വിഷുപക്ഷിയുടെ ഈസ്റ്റര്‍ Read More
ക്രിസ്തുവിന്റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്
ഭാവനാപൂര്‍ണ്ണമായ ശാസ്ത്രനോവലുകള്‍ എഴുതുന്നവരാണ് ‘ടെലിപോര്‍ട്ടേഷന്‍’ (teleportation) എന്ന വാക്ക് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. ഇവിടെ എന്‍റെ മേശപ്പുറത്തിരിക്കുന്ന ഒരു കപ്പ് ഒരു നിമിഷത്തിനകം ആറായിരം കിലോമീറ്റര്‍ ദൂരെയുള്ള നിങ്ങളുടെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു. അതേ കപ്പു തന്നെ! യാതൊരു വ്യത്യാസവുമില്ല! ഒറിജിനല്‍ കപ്പ് …
ക്രിസ്തുവിന്‍റെ ഉയിര്‍പ്പും ടെലിപോര്‍ട്ടേഷനും / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് Read More
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
ക്രിസ്തുവിന്‍റെ സന്ദേശം ഒരു കാലത്തും ഒറ്റവാക്കിലൊതുക്കാന്‍ ആവാത്തതു തന്നെ. എന്നാല്‍ ഇന്ന് ദാരിദ്ര്യവും അജ്ഞതയും യുദ്ധഭീതിയും അഴിമതിയും നടമാടുന്ന ലോകത്തില്‍ ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു’ എന്നൊരു സന്ദേശത്തിന് വല്ല പ്രസക്തിയുമുണ്ടോ എന്ന് ക്രിസ്ത്യാനികള്‍ തന്നെ ഇരുന്നു ചിന്തിക്കേണ്ടതാണ്. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നത് ഇന്നത്തെ …
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ സന്ദേശം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More
ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ്
പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം …
ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ് Read More
ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്
ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്
ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ് Read More
ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ / സുനിൽ കെ. ബേബി മാത്തൂർ
അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്‍ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി …
ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ / സുനിൽ കെ. ബേബി മാത്തൂർ Read More
ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍
വൈദികട്രസ്റ്റി ബഹു. എം. ഒ. ജോണച്ചനും അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിനും പുതിയ മാനേജിംഗ് കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. സഭ ദൈവത്തിന്‍റേതാണ്, ദൈവം വിളിക്കുന്നവര്‍ നേതൃത്വത്തില്‍ വന്നു എന്ന് വിശ്വസിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലും ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കുന്നു …
ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍ Read More
Good Friday & Maunti Thursday / Dr. M. Kuriakose Pulluvazhy
Good Friday & Maunti Thursday / Dr. M. Kuriakose Pulluvazhy
Good Friday & Maunti Thursday / Dr. M. Kuriakose Pulluvazhy Read More