Category Archives: Consecration of Holy Chrism
വി. മൂറോന്‍ കൂദാശ / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
വി. മൂറോന്‍ കൂദാശ / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍
വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.
വലിയനോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ 2018 മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി. മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. മൂറോന്‍ തയ്യാറാക്കുന്നതിനായുളള പ്രത്യേക മുറിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍…
വി. മൂറോന്‍ / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ എന്ന പേര് ആദ്യമായി ഉണ്ടായത് അന്ത്യോക്യായില്‍ വച്ചാണല്ലോ. ക്രിസമുള്ളവര്‍ അതായത് അഭിഷേകം പ്രാപിച്ചിട്ടുള്ളവര്‍ ആകയാലാണു ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ക്രി. 150-ല്‍ ജിവിച്ചിരുന്ന അന്ത്യോക്യായുടെ മാര്‍ തേയോപ്പീലോസ് പാത്രിയര്‍ക്കീസ് പ്രസ്താവിച്ചിട്ടുണ്ട്. ക്രിസം, മൂറോന്‍ എന്ന വാക്കിന്‍റെ മറ്റൊരു…
വി. മൂറോന്‍ കൂദാശ മാര്‍ച്ച് 23-ന്
കോട്ടയം : പ. ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ 2018 മാര്‍ച്ച് 23 നാല്‍പതാം വെള്ളിയാഴ്ച വി. മൂറോന്‍ കൂദാശ നടത്തുന്നതാണ്. പ. ബസേലിയോസ് മാര്‍തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും…